ചിത്രങ്ങള്‍ ഒടിടിയ്ക്ക് ഇല്ല, ആദ്യം തിയേറ്ററുകളില്‍; ഒടിടി പ്ലാറ്റ്ഫോമുകളുടെ 400 കോടിയുടെ വാഗ്ദാനം നിരസിച്ച് ആദിത്യ ചോപ്ര
ബോളിവുഡിലെ പ്രശസ്ത നിര്‍മാണ കമ്പനിയായ യഷ് രാജ് ഫിലിംസിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമാണ് ആദിത്യ ചോപ്ര ഒടിടി പ്ലാറ്റ്ഫോമുകളില്‍ നിന്നുള്ള…