ഞാന്‍ കണ്ടതും സൃഷ്ടിച്ചെടുത്തതുമായ സൗന്ദര്യാനുഭൂതി അങ്ങനെ തന്നെ മുഴുവന്‍ മോഷ്ടിക്കുന്നത് അംഗീകരിക്കാനാവില്ല; നൻപകലിനെതിരെ ആരോപണവുമായി തമിഴ് സംവിധായിക
തിയേറ്ററുകളിലെ പ്രദർശനങ്ങൾക്ക് ശേഷം മമ്മൂട്ടി ചിത്രം 'നൻപകൽ നേരത്ത് മയക്കം' നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. നിരവധി പ്രേക്ഷകർ…
2 years ago