‘കല്യാണം സെറ്റായിട്ടുണ്ടേ, ഡേറ്റ് പിന്നീട് അറിയിക്കാട്ടോ കൂടെയുണ്ടാവകണം’; സന്തോഷ വാർത്തയുമായി വിജിലേഷും സ്വാതിയും
നടൻ വിജിലേഷും സ്വാതിയും ജീവിതത്തിൽ ഒന്നാവുകയാണ്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലൂടെയാണ് വിജിലേഷ് ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഗപ്പി,അലമാര,ചിപ്പി,വിമാനം തുടങ്ങിയ ചിത്രങ്ങളില്‍…
4 years ago