വേഷത്തിലും പെരുമാറ്റത്തിലും എല്ലാം ഗ്ലാമറസായിട്ടാണ് അഭിനയിച്ചിരിക്കുന്നത് ; ഞാൻ അത് ചെയ്തില്ലെങ്കിൽ വേറെ ആരെങ്കിലും ആ കഥാപാത്രം ചെയ്യും ; സ്വാസിക പറയുന്നു.
മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും തിളങ്ങി നിൽക്കുന്ന സ്വാസിക വിജയ്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ദത്തുപുത്രി എന്ന സീരിയലിലൂടെ…