തന്റെ പേരിലുണ്ടായ വിവാദങ്ങള്‍ക്കും വിഷയങ്ങള്‍ക്കും ശേഷം ചെന്നൈയില്‍ ഷൂട്ടിന് ചെന്നപ്പോള്‍ ആദ്യം ഓടി വന്ന് സംസാരിച്ചത് സൂര്യയാണ്; ദിലീപ്
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. മിമിക്രി വേദിയില്‍ നിന്നും മലയാള സിനിമയിലേക്ക് കടന്ന് വരികയും പിന്നീട് മുന്‍നിര നായകന്മാരായി മാറുകയും…