suresh krishna

‘മമ്മൂക്കയ്ക്ക് മുമ്പ് മലയാളത്തില്‍ ഒരു മെഗാസ്റ്റാര്‍ ഉണ്ടായിരുന്നില്ല; അദ്ദേഹത്തിന് ശേഷം ആ പദവിയിലേക്ക് മറ്റൊരാള്‍ വരില്ല; സുരേഷ് കൃഷ്ണ

തന്റെ സിനിമാ കരിയറിലെ നിര്‍ണായക വഴിത്തിരിവുകളെല്ലാം മമ്മൂട്ടി സിനിമകളിലൂടെയായിരുന്നുവെന്ന് നടൻ സുരേഷ് കൃഷ്ണ. രാക്ഷസരാജാവ്, പഴശ്ശിരാജ, വജ്രം, കുട്ടിസ്രാങ്ക്, ഗാനഗന്ധര്‍വന്‍…

​​​​​​​ച​​​​​​​വി​​​​​​​ട്ടു​​​​​​​നാ​​​​​​​ട​​​​​​​ക​​​​​​​ ​​​​​​​ ​ക​​​​​​​ലാ​​​​​​​കാ​​​​​​​ര​​​​​​​നാ​​​​​​​യ​​​​​​​ ​​​​​​​ലോ​​​​​​​നി​​​​​​​ ​​​​​​​ആ​​​​​​​ശാ​​​​​​​ന്‍​​​​​​​ ​​​​​​​ ​എ​​​​​​​ന്റെ​​​​​​​ ​​​​​​​അ​​​​​​​ഭി​​​​​​​ന​​​​​​​യ​​​​​​​ ​​​​​​​ജീ​​​​​​​വി​​​​​​​ത​​​​​​​ത്തി​​​​​​​ലെ​​​​​​​ ​​​​​​​ ​മി​​​​​​​ക​​​​​​​ച്ച​​​​​​​ ​​​​​​​ക​​​​​​​ഥാ​​​​​​​പാ​​​​​​​ത്ര​​​​​​​മാ​​​​​​​ണ്..തന്റെ സിനിമാ വിശേഷങ്ങൾ പങ്കുവയ്ച്ച് സുരേഷ്‌കൃഷ്ണ!

മലയാള സിനിമയിൽ വില്ലനായും സഹനടനായുമൊക്കെ മികവ് തെളിയിച്ച വ്യക്തിയാണ് സുരേഷ്‌കൃഷ്ണ. അ​വ​ത​രി​പ്പി​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലെ​ല്ലാം​ ​സ്വ​ന്തം​ ​ക​യ്യൊ​പ്പ് ​പ​തി​പ്പി​ച്ച​ ​ന​ട​നാ​ണ് ​സു​രേ​ഷ്…

അന്ന് മമ്മൂക്ക വരുമെന്നറിഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടി, ഒടുവിൽ ചീറ്റിപ്പോയി..

മലയാളത്തിൽ വില്ലൻ വേഷങ്ങൾ ചെയ്ത് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സുരേഷ് കൃഷ്ണ. മഞ്ഞുപോലൊരു പെൺ‌കുട്ടി, ക്രിസ്ത്യൻ ബ്രദേഴ്സ്, പഴശ്ശിരാജ,…

ഗാനഗന്ധര്‍വ്വനിലെ കഥാപാത്രം കണ്ട് ഇനിയെങ്കിലും നെഞ്ച് വിരിച്ച് സ്‌കൂളില്‍പോകാമെന്ന് മക്കൾ പറയുമ്പോൾ മനസ്സുനിറയും;സുരേഷ് കൃഷ്ണ!

വില്ലൻ വേഷങ്ങളിലൂടെ മലയാളികൾക്ക് പ്രീയങ്കരനായ താരമാണ് സുരേഷ് കൃഷ്ണ.മിക്ക സിനിമയിലും വില്ലനായാണ് താരം എത്തിയിട്ടുള്ളത്.ചുരുക്കം ചില സിനിമയിൽ മാത്രമാണ് മറ്റു…

ഇങ്ങനൊരു അവസരം എനിക്ക് തന്നതിന് നന്ദി -സുരേഷ് കൃഷ്ണ

പ്രിയദര്ശന്റെതായി അണിയറയിൽ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ സിനിമയിൽ അഭിനയിക്കാന്‍ സാധിച്ചതിന്റെ സന്തോഷം പങ്ക്…