സ്വന്തം പോക്കറ്റിൽ നിന്നും സമൂഹത്തിന് വേണ്ടി ചെയ്തിട്ടുള്ള , ചെയ്യുന്ന ആളാണ് അദ്ദേഹം. രാഷ്ട്രീയ പ്രവേശനമൊക്കെ അദ്ദേഹത്തിന് നന്മ ചെയ്യാനുള്ള പ്ലാറ്റ് ഫോം മാത്രമാണ് – ലക്ഷ്മി പ്രിയ.
വിമര്ശനങ്ങൾക്കിടയിലും സുരേഷ് ഗോപിക്ക് ഒട്ടേറെ പിന്തുണ ലഭിക്കുന്നുണ്ട്. സിനിമാലോകത്തുള്ളവർ വിമർശനം ഉന്നയിക്കുന്നതിനൊപ്പം തന്നെ പിന്തുണയുമായും ആളുകൾ രംഗത്ത് . ഇപ്പോൾ…