Suresh Gopi

‘പോകാന്‍ പറ പറ്റങ്ങളോട്’ പരിഹസിച്ചവർക്ക് സുരേഷ്‌ഗോപി നൽകിയ മറുപടി ഇങ്ങനെ!

സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നടൻ സുരേഷ്‌ ഗോപി.ബിജെപി യിൽ ചേർന്നത് താരത്തിന് അത്ര നല്ല അഭിപ്രായമല്ല…

സു​രേ​ഷ് ​ഗോ​പി ​ര​ൺ​ജി​ പ​ണി​ക്ക​ർ കൂട്ടുകെട്ട് വീണ്ടും ഒരു ചിത്രം കൂടി;ഇത്തവണ ചെറിയൊരു ട്വിസ്റ്റ് ഉണ്ട്!

ലേ​ലം, പ​ത്രം,​ ​ക​മ്മീ​ഷ​ണ​ർ,​ ​ഏ​ക​ല​വ്യ​ൻ​ ​തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച സു​രേ​ഷ് ​ഗോ​പി​യും​ ​ര​ൺ​ജി​പ​ണി​ക്ക​ർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു.ഇ​ത്ത​വ​ണ​…

‘സമ്മര്‍ ഇന്‍ ബത്ലഹേമില്‍ ജയറാമിന് പൂച്ചയെ അയച്ച അജ്ഞാത കാമുകി ശ്രീജയോ?സസ്പൻസ് പൊളിഞ്ഞു!

തൊട്ടതെല്ലാം പൊന്നാക്കുന്ന സംവിധായകനാണ് സിബി മലയിൽ. സിബി മലയിൽ രഞ്ജിത് കൂട്ട് കെട്ടിൽ പുറത്തിറങ്ങിയ സമ്മർ ഇൻ ബെത്ലഹേം എന്ന…

രാധികയ്ക്ക് പണി കിട്ടി; സുരേഷ് ഗോപി അത് പറഞ്ഞപ്പോൾ മത്സരാർത്ഥി ഞെട്ടി; സംഭവം ഇങ്ങനെ..

നിങ്ങൾക്കും ആകാം കോടീശ്വരനിലൂടെ മലബാറിന്റെ മനസ്സ് കയ്യിലെടുത്ത് സുരേഷ് ഗോപി. ഒരു പരിപാടി എന്നതിനപ്പുറം ചില നിലപാടുകൾ , മനുഷ്വത്വപരമായ…

തൃശൂർ ഞാനിങ്ങെടുക്കുവാ; തൃശൂരിനെ നിങ്ങൾ എനിക്ക് തരണം ട്രോളിനെ കുറിച്ച് സുരേഷ് ഗോപി പറഞ്ഞത് കേട്ടോ..

'തൃശൂർ ഞാനിങ്ങെടുക്കുവാ, തൃശൂരിനെ നിങ്ങൾ എനിക്ക് തരണം' എന്ന തെരഞ്ഞെടുപ്പ് പ്രചരണകാലത്തെ സുരേഷ് ഗോപിയുടെ ഡയലോഗ് ഏറെ ട്രോളുകൾക്കും പരിഹാസത്തിനും…

ഇന്ദ്രൻസ് തുന്നിയ ആ മഞ്ഞ കുപ്പായം പുതച്ചാണ് എന്റെ മകൾ അന്ത്യവിശ്രമം കൊള്ളുന്നത് ; മത്സരാർത്ഥികളേയും,, പ്രേക്ഷകരെയും കണ്ണ് നനയിപ്പിച്ച് സുരേഷ് ഗോപി !!

വിനോദത്തിനൊപ്പം അറിവും വർദ്ധിപ്പിക്കാം എന്നത് കൂടിയ കണക്കിലെടുത്താണ് സുരേഷ് ഗോപി അവതാരകനായി എത്തുന്ന നിങ്ങൾക്കും ആകാം കോടീശ്വരൻ. പരിപാടിക്കൊപ്പം ചില…

കാഴ്ചയുടെ അതിർ വരമ്പുകൾ ഭേദിച്ച് അമീറിന് സ്വപ്ന സാക്ഷാത്കാരം; സുരേഷ് ഗോപിയുടെ സമ്മാനത്തിൽ കണ്ണ് നിറഞ്ഞ് പ്രേക്ഷകർ!

'ദേ പോയി ദാ വന്നു' മലയാളി പ്രേക്ഷകർ ഈ ഡയലോഗ് ഒരിക്കലും മറക്കില്ല . ബിജെപി നേതാവും എം പിയുമായ…

മകന്‍ ഗോകുലിന്റെ ആദ്യ സിനിമ പോലും താൻ കണ്ടിട്ടില്ല; തനിക്ക് കാണാൻ തോന്നിയിട്ടില്ലന്ന് സുരേഷ് ഗോപി!

ഇന്ന് മലയാള സിനിമയില്‍ അത്ര സജീവമല്ലെങ്കിലും പ്രേക്ഷകര്‍ക്ക് ഓര്‍ക്കാന്‍ ഒരുപിടി നല്ല ചിത്രങ്ങൾ സമ്മാനിച്ച വ്യക്തിയാണ് സുരേഷ്‌ഗോപി. എന്നാല്‍ ഇപ്പോൾ…

അച്ഛനാണച്ഛാ ….. അച്ഛൻ സുരേഷ് ഗോപിയെ കുറിച്ച് മകൻ പറയുന്നത് കേട്ട് കണ്ണുതള്ളി സോഷ്യൽ മീഡിയ!

എന്തൊക്കെ വിവാദങ്ങൾ ഉയർന്നാലും മലയാളികൾക്ക് സുരേഷ്‌ഗോപി പ്രിയങ്കരനാണ്.ടെലിവിഷൻ അവതാരകനായും നടനായും രാഷ്ട്രീയ പ്രവർത്തകനായും ഒക്കെ സുരേഷ്‌ഗോപി ഇപ്പോൾ സജീവമാണ്.നിങ്ങൾക്കുമാകാം കോടീശ്വരൻ…

മോട്ടോർവാഹന നിയമത്തിലെ വഞ്ചന, വ്യാജരേഖ ചമക്കൽ;അമല പോള്‍,ഫഹദ് ഫാസില്‍, സുരേഷ് ഗോപി എന്നിവർക്കെതിരെ കേസ്!

പോണ്ടിച്ചേരിയില്‍ താമസിക്കുന്നതായി രേഖയുണ്ടാക്കി ആഢംബരവാഹനം രജിസ്റ്റര്‍ ചെയ്തുവെന്ന ബിജെപി നേതാവും രാജ്യസഭാംഗവുമായ നടൻ സുരേഷ് ഗോപിക്കെതിരെ ക്രൈം ബ്രാഞ്ച് അന്വേഷത്തില്‍…

സുരേഷ്‌ഗോപി കോടിശ്വരനിലൂടെ നൽകുന്നത് വെറും വാഗ്‌ദാനങ്ങൾ മാത്രമോ;കുറിപ്പ് വൈറലാകുന്നു!

നിങ്ങൾക്കുമാകാം കോടിശ്വരൻ വളരെ ഏറെ ജനപ്രീതി നേടി മുന്നേറുകയാണ്.മലയാളികളുടെ ഇഷ്ട്ട താരം കൂടിയാണ് സുരേഷ്‌ഗോപി.ഈ പരിപാടിയിലൂടെ ഒരുപാട് ജനങ്ങൾക്ക് സഹായം…

കോടീശ്വരനിലെ ഈശ്വരൻ;മത്സരാർത്ഥിയുടെ ഭർത്താവിന്റെ ശസ്ത്രക്രിയയുടെ ചെലവ് മുഴുവൻ ഏറ്റെടുത്ത് സുരേഷ്‌ഗോപി!

പതിവ് തെറ്റിക്കാതെ സുരേഷ് ഗോപി കോടീശ്വരൻ എന്ന റിയാലിറ്റി ഷോയുടെ പുതിയ സീസണിൽ എത്തിയത് ആരാധകർക്ക് വലിയ സന്തോഷമാണ് നൽകുന്നത്.എന്നാൽ…