രാധികയ്ക്ക് പണി കിട്ടി; സുരേഷ് ഗോപി അത് പറഞ്ഞപ്പോൾ മത്സരാർത്ഥി ഞെട്ടി; സംഭവം ഇങ്ങനെ..

നിങ്ങൾക്കും ആകാം കോടീശ്വരനിലൂടെ മലബാറിന്റെ മനസ്സ് കയ്യിലെടുത്ത് സുരേഷ് ഗോപി. ഒരു പരിപാടി എന്നതിനപ്പുറം ചില നിലപാടുകൾ , മനുഷ്വത്വപരമായ സമീപനങ്ങൾ അങനെ പുതിയ മുഖമായി മാറുകയാണ് നടൻ സുരേഷ് ഗോപി . ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയെങ്കിലും തന്റെ നിലപാടിലൂടെ ജന്മനസ്സ് കീഴടക്കുകയാണ്. എന്നാൽ ഇക്കുറി മലബാറിന്റെ മനസ്സ് കയ്യിലെടുത്തിരിക്കുകയാണ് സുരേഷ് ഗോപി. കോഴിക്കോട് നിന്നുള്ള ചുമട്ട് തൊഴിലാളിയായിരുന്നു മത്സരാർത്ഥിയായി എത്തിയത്. അദ്ദേഹത്തിന് വാക്കുകളിലൂടെയെയും സ്നേഹത്തിലൂടെയെയും പിന്തുണ നല്കുകകയാണ് സുരേഷ് ഗോപി

ഗായകനും കവിയുമായ മത്സരാർത്ഥിയ്ക്ക് തംബുരു വാങ്ങുക എന്നത് ഒരു സ്വാപ്നമായിരുന്നു. എന്നാൽ അതോടൊപ്പം തന്നെ പേരക്കുട്ടികൾക്ക് ശ്രുതി പെട്ടി വാങ്ങികൊടുക്കുക. താമസിയാതെ ആധുനിക രീതിയിലുള്ള ശ്രുതി പെട്ടി മത്സരത്തിനിടെയിക്ക് മത്സരാർത്ഥിയ്ക്ക് നൽകുകയും ചെയ്തു

ഭാര്യാ രാധികയ്ക്കായി ഒരു കാര്യം കരുതി വെച്ചിട്ടുണ്ടെന്നും . കുറച്ച് ദിവസമായി ഒരു പണി കൊടുക്കണമെന്ന് താൻ വിചാരിക്കുന്നു ണ്ടെന്ന് പറഞ്ഞ് കൊണ്ട് രാധിക തംബുരു വീട്ടിലെത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. മാനുഷിക സ്നേഹത്തിന്റെ പുതിയ മുഖം കൂടിയാണ് ഈ പരിപാടിയിലൂടെ സുരേഷ് ഗോപി നൽകുന്നത്

അമീർ ജിന്ന എന്ന യുവാവിന്റെ ജീവിതമായിരുന്നു കഴിഞ്ഞ ദിവസം കോടീശ്വരനിലൂടെ മാറ്റിമറിയിച്ചത്. കാഴ്ചയുടെ അതിർവരമ്പുകൾ താണ്ടി തന്റെ സ്വാപ്നം സാക്ഷത്കരിച്ചു . 6,40,000 രൂപ സ്വന്തമാക്കിയാണ് അമീർ മടങ്ങിയത്.മികച്ച ഗായൻ കൂടിയാണ് അമീറിന് സ്വന്തമായൊരു കീബോഡ് എന്ന സ്വപ്നം യാഥാർഥ്യമാക്കി അവതാരകൻ സുരേഷ് ഗോപി. കീബോഡ് വീട്ടിലെത്തിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. ചികിത്സ വേണ്ടവർക്ക് ചെകിത്സയും ഉറപ്പ് നൽകുകയാണ് .

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു സുരേഷ് ഗോപി. തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപി പരാജയപ്പെട്ടുവെങ്കിലും. കേന്ദ്രമമന്ത്രി സഭ വികസനമുണ്ടാക്കുകയാണെകിൽ സുരേഷ് ഗോപിയ്ക്ക് അർഹിക്കുന്ന പ്രാധാന്യം കിട്ടുമെന്നുള്ള അഭ്യൂഹങ്ങൾ ഇതിനോടകം പുറത്തുവരുന്നുണ്ട്.

Ningalkkum Aakaam Kodeeshwaran

Noora T Noora T :