‘ഈ പ്രതിസന്ധിഘട്ടത്തിലെ അങ്ങയുടെ നേതൃത്വത്തിനും രാജ്യസേവനത്തിനും നന്ദി; പിറന്നാളാശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി
എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് സുരേഷ് ഗോപി. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സുരേഷ് ഗോപി…