എത്ര വർഷം കഴിഞ്ഞാലും മലയാളി പ്രേക്ഷകരുടെ ഇഷ്ട്ട ചിത്രങ്ങളിൽ ഇന്‍ ഹരിഹര്‍നഗര്‍ ഉണ്ടാകും. മുകേഷും ജഗദീഷും സിദ്ധിഖും അശോകനും കൊളുത്തിവിട്ടആ ചിരിപ്പൂരം ഇന്നും അണയാതെ കിടക്കുന്നു
ഇന്‍ ഹരിഹര്‍ നഗറിന്റെ സെറ്റില്‍ സുരേഷ് ഗോപിക്കൊപ്പം ഇരിക്കുന്ന യുവ താരത്തിന്റെ ചിത്രമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത് . കുഞ്ഞ് സൗബിനും സഹോദരന് ഷാബിന് ഷാഹിറുമാണ് ചിത്രത്തില്‍. ചിത്രത്തിന്റെ ഓര്‍മയില്‍ ഷാബിനാണ് ചിത്രം പങ്കുവെച്ചത്. ഓര്‍മകള്‍ എന്ന ഹാഷ്ടാഗിലാണ് ചിത്രം. സിനിമാ മേഖലയില്‍ സജീവമായിരുന്ന സൗബിന്റെ പിതാവ് സാബു സാഹിര്‍ ഇന്‍ ഹരിഹര്‍ നഗറിന്റെ പിന്നണിയിലും പ്രവര്‍ത്തിച്ചിരുന്നു.