നിങ്ങൾക്ക് അറിയുന്ന ആർക്കെങ്കിലും പ്രശ്നമുണ്ടായോ? ഒരു കേസ് എന്റെയടുത്ത് കൊണ്ടുവാ, ഞാൻ രക്ഷിച്ചു തരാം.. എന്നാൽ ഒരാൾ പോലും തന്റെ അടുത്ത് ഇതുവരെ വന്നിട്ടില്ല; സുരേഷ് ഗോപി
നടൻ എന്നതിലുപരി തികച്ച രാഷ്ട്രീയ പ്രവർത്തകൻ കൂടിയാണ് സുരേഷ് ഗോപി. പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് നിർണ്ണായക വെളിപ്പെടുത്തലുകളുമായി രംഗത്ത് വന്നിരിക്കുകയാണ്…