ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നു;ചിത്രത്തിൽ സണ്ണി ലിയോൺ പ്രധാന വേഷത്തിൽ എത്തും!
പവര്‍സ്റ്റാറിന് പിന്നാലെ ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയറാമിനെ നായകനാക്കി കന്നഡ സിനിമയാകും ഒമര്‍ലുലു ഒരുക്കുക.…