Sunny Leone

‘ഞാന്‍ ആണയിടുന്നു, അതെന്റേതല്ല’ വൈറലായ ഹാള്‍ടിക്കറ്റിന് രസകരമായ മറുപടിയുമായി സണ്ണി ലിയോണും ഇമ്രന്‍ ഹാഷ്മിയും

മാതാപിതാക്കളുടെ സ്ഥാനത്ത് സണ്ണി ലിയോണിന്റെയും ഇമ്രാന്‍ ഹാഷ്മിയുടെയും പേര് നല്‍കിയ ഡിഗ്രി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുടെ ഹാള്‍ ടിക്കറ്റിന്റെ ചിത്രങ്ങള്‍…

സോഷ്യല്‍ മീഡിയയില്‍ വൈറലായി ‘സണ്ണി ലിയോണ്‍ ഇമ്രാന്‍ ഹാഷ്മി ദമ്പതികളുടെ മകന്റെ’ ഹാള്‍ടിക്കറ്റ്

സിനിമ താരങ്ങളോട് കടുത്ത ആരാധന മൂത്ത് അവരുടെ പേരുകള്‍ മക്കള്‍ക്ക് ഇടാറുള്ളത് സാധാരണായണ്. എന്നാല്‍ ആരാധന മൂത്ത് അച്ഛന്റെയും അമ്മയുടെയും…

ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് സണ്ണിലിയോണിനെ അല്ല, ഈ താര സുന്ദരിയെ, കാരണം ഇത്

2020 ല്‍ ഇന്ത്യാക്കാര്‍ ഏറ്റവും കൂടുതല്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞ താരങ്ങളുടെ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് യാഹു. കഴിഞ്ഞ വര്‍ഷങ്ങളില്‍ സണ്ണിലിയോണിനെ ആണ്…

ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും പിടിമുറുക്കിയപ്പോൾ അമേരിക്കയിലേക്ക്; 6 മാസങ്ങൾക്ക് ശേഷം വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ലോക്ക് ഡൗണും കൊറോണയും പിടിമുറുക്കിയപ്പോൾ അമേരിക്കയിലേക്കുതിരിച്ചുപോയ സണ്ണിലിയോൺ തിരിച്ചെത്തി. താൻ മുംബൈയിൽ തിരിച്ചെത്തിയെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ്. ചിത്രങ്ങൾ സോഷ്യൽ…

സണ്ണി ലിയോണിന്റെ പുതിയ കാർ..വില കേട്ടാൽ ഞെട്ടും!

പുതി ആഡംബര കാർ ആരാധകർക്ക് മുന്നിൽ പരി‌ചയപ്പെടുത്തുകയാണ് ബോളിബു‌ഡ് നടി സണ്ണി ലിയോൺ. ഇറ്റാലിയൻ വാഹന നിർമാണ കമ്പനിയായ മസെറാട്ടിയുടെ…

എല്ലാവരേയും അടുത്ത സെമസ്റ്ററില്‍ കാണാം, നിങ്ങള്‍ എന്റെ ക്ലാസിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സണ്ണി ലിയോൺ

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സണ്ണി ലിയോണിന്റെ കോളേജ് പ്രവേശനമാണ്. കൊല്‍ക്കത്തയിലെ ഒരു കോളജില്‍ ഇം​ഗ്ലീഷ് ബിരുദത്തിന് പ്രവേശനം എടുക്കാന്‍…

മകൾക്കൊപ്പം ബിക്കിനിയിൽ സണ്ണി ലിയോൺ; വീഡിയോ വെെറൽ

ബോളിവുഡ് താരം സണ്ണി ലിയോൺ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വീഡിയോകളും ചർച്ചകളിൽ ഇടംപിടിക്കാറുണ്ട്. താരം പോസ്റ്റ്…

ചിത്രീകരണ സമയത്ത് ഞാന്‍ പൊട്ടിക്കരഞ്ഞു. ഭര്‍ത്താവ് ഡാനിയേല്‍ വെബര്‍ നിസഹായനായി നോക്കിനില്‍ക്കുകയായിരുന്നു!

സണ്ണി ലിയോണിന്റെ ജീവിത കഥ പറഞ്ഞ വെബ് സീരിസ് ആണ് ‘കരണ്‍ജീത് കൗര്‍ ദ അണ്‍റ്റോള്‍ഡ് സ്റ്റോറി ഓഫ് സണ്ണി…

എല്ലാ ജിമ്മുകളും അടച്ചു..ഇനി തിരിച്ച് ഹോം ജിമ്മിലേക്ക്…! ; വര്‍ക്കൗട്ട് വീഡിയോയുമായി സണ്ണി ലിയോണ്‍

മലയാളികളടക്കമുള്ള പ്രേക്ഷകർക്കിടയിൽ തരംഗം കൊള്ളിച്ച പോണ്‍ താരവും അഭിനേത്രിയുമായ സണ്ണി ലിയോണ്‍ സമൂഹ മാധ്യമങ്ങളിൽ സജ്ജീവമായ ഒരാളാണ്. സണ്ണിയുടെ ജീവിതത്തിലെ…

യഥാർഥ സ്നേഹം നീ കാണിച്ചു തന്നു; നിന്റെ മുഖത്ത് എന്റെ കണ്ണുകൾ പതിഞ്ഞ നിമിഷം ഞാൻ ഉറപ്പിച്ചു നീയാണ് എന്റെ മകൾ

മകൾ നിഷയെക്കുറിച്ച് ഹൃദയസ്പർശിയായ കുറിപ്പുമായി സണ്ണി ലിയോൺ. നിഷയെ അനാഥാലയത്തിൽ നിന്ന് സണ്ണിയും ഭർത്താവ് ഡാനിയേലും കണ്ടെടുത്ത ദിവസമാണിന്ന്. അതിന്റെ…

ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നു;ചിത്രത്തിൽ സണ്ണി ലിയോൺ പ്രധാന വേഷത്തിൽ എത്തും!

പവര്‍സ്റ്റാറിന് പിന്നാലെ ജയറാം-ഒമര്‍ ലുലു ചിത്രം ഒരുങ്ങുന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ജയറാമിനെ നായകനാക്കി കന്നഡ സിനിമയാകും ഒമര്‍ലുലു ഒരുക്കുക.…

ഇന്ത്യയിലേക്ക് തിരിച്ചു വരാൻ അതിയായ മോഹം!

കോ​വി​ഡ് കാ​ല​ത്ത് ഭ​ര്‍​ത്താ​വി​നും മ​ക്ക​ള്‍​ക്കു​മൊ​പ്പം അ​മേ​രി​ക്ക​യി​ലേ​ക്ക് പോ​യ​ ബോ​ളി​വു​ഡ് താ​രം സ​ണ്ണി ലി​യോൺ.ഇപ്പോളിതാ തനിക്ക് ഇ​ന്ത്യ​യി​ലേ​ക്ക് തി​രി​ച്ചു വ​രാ​ന്‍ അ​തി​യാ​യി…