മക്കളെ …നിങ്ങളെ ഇന്ന് ഈ രക്ഷിച്ചുകൊണ്ട് പോകുന്നവർ നിങ്ങളുടെ മതത്തിൽ ഉള്ളവരല്ല നിങ്ങളുടെ അച്ഛൻ്റെ പാർട്ടിക്കാരല്ല നിങ്ങളുടെ ചോരയല്ല, നിങ്ങളുടെ ആരുമല്ല, ഇത് കണ്ടു നിങ്ങൾ വളരുക; സുജാത മോഹൻ
അപ്രതീക്ഷിത ദുരന്തത്തിന്റെ വേദനയിലാണ് കരേളക്കര. വയനാട് ദുരന്തത്തിൽ ഇതിനോടകം നിരവധി പേരാണ് തങ്ങളുടെ ദുഃഖം അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി…