ബാലുവിന്റെ അച്ഛനൊക്കെ വീട്ടിലേയ്ക്ക് പോയ സമയത്താണ് സ്റ്റീഫൻ വന്ന് ബാലുവിനെ കണ്ടത്, നാൽപ്പത്തിമൂന്ന് മിനിറ്റ് ക്രിട്ടിക്കൽ ഐസിയുവിൽ പ്രാർത്ഥന, വൈകാതെ ബാലു മരിച്ചു; സോബി ജോർജ്
വയലനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ മരണത്തിന് പിന്നാലെ വാർത്തകളിൽ നിറഞ്ഞ് നിന്നിരുന്ന വ്യക്തിയാണ് കലാഭവൻ സോബി ജോർജ്. ബാലഭാസ്‌ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സോബി…