ഇവിടെ ലക്ഷ്മിയെ കാത്ത് ഒരാളുണ്ടായിരുന്നു. തന്നെ കഴിഞ്ഞ രണ്ട് വര്‍ഷമായി കാണാന്‍ ആഗ്രഹിച്ച ഒരാൾ; കണ്ണീരോടെ ഉമ്മ കൊടുത്ത് സമാധാനിപ്പിച്ചു; ഈ സ്നേഹമാണ് ലക്ഷ്മി നക്ഷത്രയുടെ വിജയം!
ടെലിവിഷൻ പരിപാടികളിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള പരിപാടിയാണ് സ്റ്റാര്‍ മാജിക്ക്. പരിപാടിയുടെ കണ്ടന്റിനെ ചൊല്ലി പല വിമര്‍ശനങ്ങളും ഉയര്‍ന്നു വന്നിട്ടുണ്ടെങ്കിലും…