അദ്ദേഹം സുഖമായിരിക്കുന്നു, അസുഖത്തിന് മുമ്പത്തേതിലും ഒരുപാട് മാറ്റമുണ്ട്; വലിയ സന്തോഷം തോന്നി; മണികണ്ഠന്‍ പട്ടാമ്പി
നടനായും തിരക്കഥാകൃത്തായും മലയാളികള്‍ക്കേറെ പ്രിയങ്കരനായ താരമാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ വിശേഷങ്ങളറിയാന്‍ പ്രേക്ഷകര്‍ക്കെന്നും ഇഷ്ടവുമാണ്. അടുത്തിടെ ഇരുപതു ദിവസത്തോളം നീണ്ട ആശുപത്രി…