മോഹൻലാലിനെ ഇഷ്ടമാണ്… വെറുക്കാൻ ഇതുവരെ കാരണങ്ങളൊന്നും ഉണ്ടായിട്ടില്ല, ലാലിന് നൽകുന്ന പിറന്നാൾ സമ്മാനം ഇതാണ്; ശ്രീനിവാസൻ
അടുത്തിടെ മോഹൻലാലിനെ കുറിച്ച് ശ്രീനിവാസൻ നടത്തിയ വെളിപ്പെടുത്തലുകൾ വൈറലായിരുന്നു. മോഹന്‍ലാലുമായി അത്ര നല്ല ബന്ധത്തിലല്ലെന്നും അദ്ദേഹത്തിന്‍റെ കാപട്യം നിരവധി തവണ…