ആണ്, പെണ്ണ്, നാദിറ എന്നൊക്കെ തരം തിരിക്കാൻ നാണം ഇല്ലെ അയാൾക്ക്? ആകെ മൊത്തം ക്വാളിറ്റി ഇല്ലാത്ത കണ്ടസ്റ്റന്റ്സ് ഉള്ള സീസൺ.. ജുനൈസിന് മാത്രം ഇത്തിരി പൊളിറ്റിക്സ് സംസാരിക്കാൻ അറിയാം… ബാക്കി എല്ലാം കണക്കാണ്; ശ്രീലക്ഷ്മി അറക്കൽ
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് കൊണ്ട് ബിഗ് ബോസ് മലയാളം സീസൺ 5 ആരംഭിച്ചിരിക്കുകയാണ്. ഷോ തുടങ്ങിയിട്ട് ഒരാഴ്ചയാവുകയാണ്. ഇപ്പോഴിതാ, സോഷ്യൽ മീഡിയയിലെ…