മകളെ വിവാഹം കഴിച്ചു കൂടേയെന്ന് ശ്രീദേവിയുടെ അമ്മ ഇടയ്ക്കിടെ ചോദിക്കുമായിരുന്നു, എന്നാൽ ഞാൻ അത് നിരസിച്ചു ; കാരണം വെളിപ്പെടുത്തി കമൽ ഹാസൻ!
ഒരു നായികയ്ക്ക് ഇന്ത്യൻ സിനിമ ആദ്യമായി സൂപ്പർ സ്റ്റാർ എന്ന വിശേഷണം നൽകിയത് ശ്രീദേവിക്കാണ്. ബാലതാരമായിട്ടായിരുന്നു ശ്രീദേവിയുടെ തുടക്കം. മലയാളത്തിൽ…