കുറിച്ചു വച്ചോളൂ, ഈ പയ്യന്റെ വളര്‍ച്ച പെട്ടെന്നായിരിക്കും; മോഹന്‍ലാലിനെക്കുറിച്ച് അന്ന് നസീര്‍ പറഞ്ഞ വാക്കുകൾ പങ്കുവച്ച് നടൻ സൗബിന്റെ പിതാവ്!
മലയാളത്തിന്റെ പ്രിയനടന്‍ മോഹന്‍ലാലിന്റെ 61-ാം ജന്മദിനമാണിന്ന്. സോഷ്യൽ മീഡിയ മുഴുവനായി ലാലേട്ടന് ആശംസകൾ നേരുകയാണ് . അതോടൊപ്പം സിനിമാതാരങ്ങളും നടന്ന…