സംസാരിക്കാൻ പ്രയാസമുണ്ട്. ശബ്‌ദമില്ല; മണിക്കൂറുകൾ നീണ്ട സർജറി; തൊണ്ടയിൽ ചെയ്ത സർജറിയെ കുറിച്ച് വിശദമായി പറഞ്ഞ് താരാ കല്യാൺ; വീഡിയോ ആകാംക്ഷയോടെ ഏറ്റെടുത്ത് ആരാധകർ!
സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം…