soubhagya venkidesh

അമ്മൂമ്മയ്ക്ക് സെര്‍വിക്കല്‍ ക്യാന്‍സര്‍ ആയിരുന്നു, തിരിച്ചറിയുമ്പോഴേയിക്കും ഏറെ വൈകി, സര്‍ജറി ചെയ്യാന്‍ സാധിക്കാത്ത സാഹചര്യത്തിലേയ്ക്ക് മാറി; സൗഭാഗ്യ വെങ്കിടേഷ്

മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന…

അപകടം ഉണ്ടായതെന്നത് സത്യമാണ്. സ്‌റ്റേഷനില്‍ വന്ന് സംസാരിച്ചപ്പോള്‍ അവര്‍ കോമ്പര്‍മൈസിന് തയ്യാറാകുന്നില്ല; അന്ന് സംഭവിച്ചത്; അപകടത്തെ കുറിച്ച് അര്‍ജുനും സൗഭാഗ്യയും

മലയാളികള്‍ക്ക് ഏറെ സുപരിചിതമാായ താരകുടുംബമാണ് സൗഭാഗ്യയുടേത്. അമ്മ താരാകല്യാണും അമ്മുമ്മ സുബ്ബലക്ഷ്മിയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. ചക്കപ്പഴം എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക്…

അമ്മുമ്മ കരയുന്നതു കണ്ട് ഓടി വന്നതാണ് ദിലീപേട്ടന്‍, പുള്ളി രണ്ട് പ്രാവശ്യം വന്നിരുന്നു; സൗഭാഗ്യ വെങ്കിടേഷ്

മലയാളികള്‍ക്ക് ഒരു മുഖവുരയുടെ ആവശ്യമില്ലാത്ത, മലയാളിപ്രേക്ഷകരുടെ മനസ് കീഴടക്കിയ കുടുംബമാണ് സൗഭാഗ്യ വെങ്കിടേഷിന്റേത്. മുത്തശ്ശി സുബ്ബലക്ഷ്മിയും അമ്മ താര കല്യാണുമെല്ലാം…

‘ഇതൊക്കെ എങ്ങനെ സാധിക്കുന്നു, പോയിട്ട് രണ്ട് ദിവസം പോലും ആയില്ല, ഇവരുടെ മനസ് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസിലാവുന്നില്ല’; വീഡിയോയുമായി എത്തിയ സൗഭാഗ്യയ്ക്ക് വിമര്‍ശനം

മലയാള സിനിമയുടെ മുത്തശ്ശിയായിരുന്നു സുബ്ബലക്ഷ്മിയമ്മ. കഴിഞ്ഞ ദിവസമായിരുന്നു താരം വിട വാങ്ങിയത്. മുത്തശ്ശിവേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടി നന്ദനം എന്ന…

എന്റെ ശക്തിയുടെയും സ്നേഹത്തിന്റെയും 30 വർഷം… എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ കുഞ്ഞ്! എനിക്ക് മുത്തശ്ശിയെ നഷ്ടമായി- സൗഭാഗ്യ

നടിയും സംഗീതജ്ഞയുമായ സുബ്ബലക്ഷ്മിയുടെ മരണ വാർത്ത കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്ത് വന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുബ്ബലക്ഷ്മിയുടെ…

ഞാന്‍ അനാഥയായി! ഭര്‍ത്താവ് പോയി, ഇപ്പോള്‍ അമ്മയും… അമ്മയുടെ അരികിൽ നിന്നും വിട്ടുമാറിയില്ല; അമ്മയുടെ വേര്‍പാടില്‍ വികാരഭരിതയായി താര കല്യാണ്‍! ഈ കാഴ്ച്ച ചങ്കു പൊടിയും

നടിയും സം​ഗീതജ്ഞയുമായ സുബ്ബലക്ഷ്മിയുടെ മരണ വാർത്ത കഴിഞ്ഞ ദിവസം രാത്രിയാണ് പുറത്ത് വന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചാണ് സുബ്ബലക്ഷ്മിയുടെ…

ഇത് നടത്തിയില്ലെങ്കിൽ വലിയ കുറ്റബോധം ആകുമെന്ന് കരുതി ; ഒരുപാട് സങ്കടങ്ങൾക്കിയിൽ സന്തോഷിക്കാനുള്ള അവസരം; സൗഭാഗ്യയും അർജുനും പങ്കിട്ട വീഡിയോ!

സൗഭാഗ്യ വെങ്കിടേഷും ഭര്‍ത്താവ് അർജുൻ സോമശേഖരനും ഇന്ന് മലയാളികളുടെ മക്കളാണ്. അത്രത്തോളം രണ്ടാളും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരായി. താര കുടുംബത്തിൽ പിറന്നെങ്കിലും…

ഭര്‍ത്താവിന് കുടുംബമെന്നോ കുട്ടികള്‍ എന്നോ, ഭാര്യയെന്നോ ഒരു ചിന്തയും ഇല്ലാതെ ആയി; മലയാള സിനിമയുടെ മുത്തശ്ശി സുബ്ബലക്ഷ്മി!

മലയാളികളുടെ പ്രിയപ്പെട്ട അമ്മയാണ് സുബ്ബലക്ഷ്മി. മലയാള സിനിമയുടെ മുത്തശ്ശി. ഒരുപിടി മികച്ച മലയാളം സിനിമകളിലൂടെ മലയാളി മനസ് കീഴടക്കാന്‍ സാധിച്ചിട്ടുണ്ട്…

ദേഷ്യപ്പെട്ട് അമ്മ വീട്ടിൽനിന്ന് ഇറങ്ങിപ്പോയി, തിരിച്ചുവന്നപ്പോൾ അർജുനും വീട്ടിലുണ്ട്; താരാ കല്യാൺ പറഞ്ഞത് !

ഇന്ന് സമൂഹമാധ്യമങ്ങളിൽ ഏറെ ശ്രദ്ധ നേടുന്ന താര കുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നീ നിലകളിലെല്ലാം താരാ കല്യാൺ…

കൂടെ വരുമെന്ന് പറഞ്ഞ് അമ്മ പറ്റിച്ചില്ലേ…; അമ്മ ഒരു വ്യക്തിയല്ലേ ആ തീരുമാനം അംഗീകരിക്കണം എന്നൊക്കെ ഞാന്‍ മനസില്‍ പറഞ്ഞാലും അമ്മയുടെ ആ വാക്ക് കേൾക്കുമ്പോൾ ദേഷ്യം വന്നുപോവും; കണ്ണീരോടെ സൗഭാഗ്യ!

താര കല്യാണും കുടുംബവും ഇന്ന് മലയാളി പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരാണ്. യൂട്യൂബ് ചാനൽ തുടങ്ങിയതോടെ ഇവരുടെ എല്ലാ വിശേഷങ്ങളും ആരാധകർക്കിടയിൽ…

സര്‍ജറിക്ക് പോവും മുന്‍പായി അമ്മ ചെയ്തതാണ്; ഈ ‘അമ്മ മകൾ സ്നേഹം എന്നും നിലനിൽക്കാൻ പ്രാർത്ഥിക്കുന്നു. എല്ലാവര്ക്കും ഈ ഭാഗ്യം ഉണ്ടാകട്ടെ… ; മനോഹരമായ ആ കാഴ്ച്ച ; താരാ കല്യാണോ സൗഭാഗ്യയോ കൂടുതൽ സുന്ദരിയായത്?!

മലയാള കുടുംബപ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് താര കല്യാണിന്റേത്. നടി താരാ കല്യാൺ ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയാണെന്നും എല്ലാവരുടെയും പ്രാർഥന വേണമെന്നും…

സംസാരിക്കാൻ പ്രയാസമുണ്ട്. ശബ്‌ദമില്ല; മണിക്കൂറുകൾ നീണ്ട സർജറി; തൊണ്ടയിൽ ചെയ്ത സർജറിയെ കുറിച്ച് വിശദമായി പറഞ്ഞ് താരാ കല്യാൺ; വീഡിയോ ആകാംക്ഷയോടെ ഏറ്റെടുത്ത് ആരാധകർ!

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരകുടുംബമാണ് താര കല്യാണിന്റേത്. അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവമായ താരം…