മലയാള സിനിമാ എല്ലാവരെയും പെട്ടെന്ന് അംഗീകരിക്കാറില്ല,’സൂര്യയും വിജയ്‌യും എന്നെ സര്‍ എന്നാണ് വിളിച്ചത്, അത് അവരുടെ രീതിയാണ്’; ഗിന്നസ് പക്രു പറയുന്നു
മലയാളം സിനിമാ എല്ലാവരെയും അങ്ങന പെട്ടെന്ന് അംഗീകരിക്കാന്‍ മനസ്സുകാണിക്കാറില്ലെന്ന് നടനും സംവിധായകനുമായ ഗിന്നസ് പക്രു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…