ഈ കിളവിയ്ക്ക് ഒന്ന് അടങ്ങി ഒതുങ്ങി ഇരുന്നൂടേ എന്ന കമെന്റുകൾ…; വിമർശനങ്ങൾ ധാരാളമാണെങ്കിലും സാമ്പത്തികമായി ബിഗ് ബോസ് നല്ലൊരു തുക തന്നു; മറ്റൊരു ഗുണം കൂടിയുണ്ടായി ;തുടന്നുപറഞ്ഞ് സൂര്യ മേനോന്!
ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത് നിരവധി ആരാധകരെ സ്വന്തമാക്കിയ താരമാണ് സൂര്യ ജെ മേനോൻ. ബിഗ് ബോസ് മൂന്നാം സീസണിലാണ്…