അന്ന് ഞാൻ പൊട്ടിക്കരഞ്ഞ് പിന്നെ ബോൾഡായി ; ദൈവ വിശ്വാസിയായത് കൊണ്ടാകാം ആരോടും കോപമില്ലാത്തത്.; ശാലു മേനോൻ
കുടുംബ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശാലു മേനോൻ. ഇടക്കാലത്ത് വിവാദങ്ങളില്‍ നടിയുടെ പേര് നിറഞ്ഞു നിന്നത് കരിയറിനെയും ജീവിതത്തെയും ബാധിച്ചു.…
2 years ago