ഒരാഴ്ചയ്ക്കിടെ എന്റെ വീട്ടില്‍ സംഭവിച്ചത് രണ്ട് മരണങ്ങള്‍; ആശുപത്രിയില്‍ ശ്വസിക്കാന്‍ ഓക്സിജനും കിടക്കാന്‍ മെത്തയും ഇല്ലെങ്കില്‍ ഞാന്‍ ജി.എസ്.ടി അടക്കുകയില്ല എന്നറിയിച്ച് നടി മീര ചോപ്ര
രാജ്യത്ത് കോവിഡ് അതിരൂക്ഷമായി ബാധിക്കുന്ന ഈ വേളയില്‍ നിരവധി പേരാണ് മരണത്തിന് കീഴടങ്ങിയത്. ഇപ്പോഴിതാ കോവിഡ് പശ്ചാത്തലത്തില്‍ രാജ്യത്ത് മതിയായ…