‘പൊതുവില്‍ വഴി തെറ്റാതെ അളന്നു മുറിച്ചു ശ്രദ്ധയോടെ ജീവിക്കുന്ന ഞാന്‍ എപ്പോഴെങ്കിലും വഴിതെറ്റി പോയിട്ടുണ്ടെങ്കില്‍ ഇവളുടെ മുന്‍പില്‍ മാത്രമാണ് എന്നതാണ് സത്യം’; പോസ്റ്റുമായി സന്തോഷ് പണ്ഡിറ്റ്
സമകാലിക വിഷയങ്ങളില്‍ തന്റെ അഭിപ്രായങ്ങള്‍ പങ്കുവെച്ച് സന്തോഷ് പണ്ഡിറ്റ് എത്താറുണ്ട്. ഇപ്പോഴിതാ യാത്രാവേളയില്‍ നമ്മളില്‍ കൂടുതല്‍ പേരും ആശ്രയിക്കുന്ന GPS…