Social Media

ഭൂമിശാസ്ത്രം വെച്ച് നിങ്ങള്‍ ഞങ്ങളെ കള്ളക്കടത്തുകാരെന്ന് വിളിക്കുകയാണെങ്കില്‍, നിങ്ങള്‍ മണിപൂരില്‍ നിന്നല്ലേ. അപ്പോ നിങ്ങളെ മാവോയിസ്റ്റ് എന്ന് വിളിക്കാം; ഇനി നിങ്ങളോട് ഒരു കാര്യം മാത്രമെ പറയാനുള്ളുവെന്ന് നിര്‍മ്മാതാവ് ഫരീദ് ഖാന്‍

ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് രംഗത്തെത്തിയ കല്കടറെ വിമര്‍ശിച്ച് ആമേന്‍ സിനിമയുടെ നിര്‍മ്മാതാവും ദ്വീപ് വാസിയുമായ ഫരീദ് ഖാന്‍.…

ലോക്ക്ഡൗണില്‍ മാസ്‌ക് വെയ്ക്കാതെ ഡ്രൈവ് ചെയ്ത് അഹാന കൃഷ്ണ; സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം

മലയാളികള്‍ക്കേറെ സുപരിചിതയായ നടിയാണ് അഹാന കൃഷ്ണ. നടന്‍ കൃഷ്ണകുമാറിനെ പോലെ തന്നെ തന്റെ പാഷനും അഭിനയമാണെന്ന് അഹാന വ്യക്തമാക്കി കഴിഞ്ഞു.…

‘സുക്കര്‍ അണ്ണാ നന്ദി, പോപ്പുലര്‍ ആക്കിയതിന്’, ഫേസ്ബുക്ക് സെര്‍ച്ചില്‍ പോപ്പുലര്‍ ടാഗ് ഒമര്‍ലുലുവിന്

നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ സംവിധായകനാണ് ഒമര്‍ ലുലു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും…

അവതാരകന്റെ അബന്ധം ട്രോളായതോടെ ഒരു താത്വിക അവലോകനത്തിന്റെ വാര്‍ത്തകള്‍ ബഹിഷ്‌കരിച്ച് ജനം ടിവി; കുറിപ്പുമായി അഖില്‍ മാരാര്‍

ഒരു താത്വിക അവലോകനം എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ സംവിധായകനാണ് അഖില്‍ മാരാര്‍. കഴിഞ്ഞ ദിവസം അഖില്‍ മാരാരും പങ്കെടുത്ത…

ഇത്തരക്കാരോട് ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലെന്നു അറിയാം, സ്വന്തം വീട്ടിലെ സംസ്‌കാരം തന്നെയാണ് പുറത്തു പ്രകടിപ്പിക്കുന്നത്; തന്റെ പോസ്റ്റിനു താഴെ വന്ന മോശം കമന്റുകള്‍ക്ക് മറുപടിയുമായി സീനത്ത്

മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളിലൂടെ തിളങ്ങിയ താരമാണ് സീനത്ത്. നാടകത്തിലൂടെ അഭിനയ ലോകത്തിലേയ്ക്ക് എത്തിയ താരം 1978 ല്‍ 'ചുവന്ന…

നട്ടെല്ലുള്ള നിലപാടുകളുടെ പേരില്‍ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തില്‍ ഏല്‍ക്കില്ല; പൃഥ്വിരാജിന് പിന്തുണയറിയിച്ച് നടന്‍ സുബീഷ് സുധി !

ലക്ഷദ്വീപ് ജനതയെ പിന്തുണച്ചതിന്റെ പേരില്‍ നടന്‍ പൃഥ്വിരാജിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമെതിരെ ലേഖനമെഴുതിയ ജനം ടി.വിക്കെതിരെയും സംഘപരിവാറിനുമെതിരെയും വിമര്‍ശനവുമായി നടന്‍ സുബീഷ്…

എന്റെ അഭിപ്രായത്തോട് എതിര്‍പ്പുള്ളവര്‍ മോശമായി പ്രതികരിക്കുന്നു, അവരെ മറ്റു ചിലര്‍ തെറി വിളിക്കുന്നു’; സൈബറിടത്തിലെ തെറ്റുകളെ കുറിച്ച് ഗായിക സിത്താര!

സൈബറിടത്തിലെ മോശം അഭിപ്രായ പ്രകടനങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗായിക സിത്താര കൃഷ്ണ കുമാര്‍. താന്‍ ഒരു കാര്യം പറഞ്ഞാല്‍ അതില്‍…

‘വ്യവസായികള്‍ക്കായി ലക്ഷദ്വീപിലെ ഭൂമിയാണ് കേന്ദ്രത്തിന്റെ ഉന്നം’; കേന്ദ്രത്തെ വിമർശിച്ചുകൊണ്ടുള്ള തോമസ് ഐസക്കിന്റെ പോസ്റ്റ് പങ്കുവെച്ച് വിനായകൻ !

ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കി മലയാള സിനിമാ മുൻ നിര താരങ്ങൾ എല്ലാം തന്നെ രംഗത്തുവന്നിരിക്കുകയാണ്. കൂട്ടത്തിൽ നടന്‍ വിനായകനും…

ടാ ചെള്ള് ചെക്കാ നീ കൊതിപ്പിച്ചു കളഞ്ഞല്ലോടാ.. തീപ്പൊരി ആക്ഷൻ ഹീറോ മുന്ന; കുട്ടിക്കൂട്ടമൊരുക്കിയ കിടിലൻ ഫൈറ്റ് വീഡിയോകൾക്ക് പിന്നിൽ..!

കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഭാഷാ ഭേദമില്ലാതെ ഏതാനും കുട്ടികള്‍ ചേർന്നൊരുക്കിയ ആക്ഷൻ വീഡിയോകള്‍ തരംഗമാവുകയാണ് . തമിഴ്, തെലുങ്ക് സിനിമകളിലെ…

കയറിൽ പൊതിഞ്ഞ് രക്തകണ്ണീരുമായി പെൺകുട്ടി; ഈ ഉത്കണ്o നിറഞ്ഞ കണ്ണുകൾക്ക് പിന്നിൽ എന്താകാം ? സോഷ്യൽ മീഡിയയിൽ വൈറലായ ഫോട്ടോ !

ആശയങ്ങളെ വിനിമയം ചെയ്യാൻ എല്ലായിപ്പോഴും വാക്കുകൾ വേണം എന്നില്ല. കണ്ണുകൾ മാത്രമാണെങ്കിലും ഒരു സന്ദേശം വളരെവേഗം ഒരറ്റത്തുനിന്നും മറ്റേ അറ്റത്തെത്തിക്കും.…

പൃഥ്വിരാജ് അച്ഛന്‍ സുകുമാരന് ഒരു അപമാനമാണെന്ന് ബിജെപി വക്താവ് ബി ഗോപാലകൃഷ്ണന്‍; തെറി വിളിപ്പിച്ചും കൂട്ടമായി ആക്രമിച്ചും വായടപ്പിക്കാന്‍ നോക്കെണ്ടെന്ന് സോഷ്യല്‍ മീഡിയ

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജടക്കം നിരവധി താരങ്ങളും പ്രമുഖരുമാണ് അഭിപ്രായം തുറന്ന് പറഞ്ഞ് എത്തിയത്. എന്നാല്‍ താരത്തിനെതിരെ കടുത്ത വിമര്‍ശനവും സൈബര്‍…

പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം, അത് നശിപ്പിക്കാന്‍ നോക്കുന്നവരെ ചവറ്റ് കൊട്ടയിലേക്ക് തള്ളുന്ന സമയത്തിനായി ജനങ്ങള്‍ കാത്തിരിക്കുന്നു

ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ജിനോ ജോണും. പരസ്പര സ്നേഹവും, ഒത്തൊരുമയും, സംസ്‌കാരവും ചേര്‍ന്നതാണ് ലക്ഷദ്വീപിന്റെ സൗന്ദര്യം അത്…