‘ശരിക്കും ഈ പയ്യൻ മുത്ത് ആയിരുന്നില്ല; മത്ത് ആയിരുന്നു…അവനായി പ്രാർത്ഥിച്ച, നേർന്ന അമ്മമാരെ മുഴുവൻ ലജ്ജിപ്പിച്ചുകൊണ്ട് അവൻ്റെ വായിൽ നിന്നും കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം പെറ്റ വയറിനു നേരെ തന്നെ വന്നു..മല കയറി ഒരു ജനതയെ മൊത്തം കഴുതയാക്കിയ ബാബുവിൻ്റെ തനിനിറം പുറത്ത്; കുറിപ്പ് വൈറൽ
പാലക്കാട് കൂമ്പാച്ചി മലയില്‍ കുടുങ്ങിയ ബാബു കഴിഞ്ഞ ദിവസവും സമൂഹമാധ്യമങ്ങളിൽ നിറഞ്ഞിരുന്നു. ബാബു കഞ്ചാവിന് അടിമയെന്നും ഇത് ഉപയോഗിച്ച ശേഷം…