അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ അമിതാഭ് ബച്ചന്‍, രജനീകാന്ത്, വിരാട് കോലി തുടങ്ങിയ പ്രമുഖര്‍!
പ്രധാനമന്ത്രി ഉള്‍പ്പടെയുള്ള രാഷ്ട്രീയ നേതാക്കള്‍ക്കൊപ്പം വന്‍ താരനിരയും അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുത്തു. സംഗീത സിനിമാ കായിക രംഗത്തെ…