ആരാധകനെ മൈക്ക് കൊണ്ട് അടിക്കുകയും ഫോണ്‍ പിടിച്ചിവാങ്ങി എറിയുകയും ചെയ്ത സംഭവം; കാലില്‍ പലതവണ ഫോണ്‍ കൊണ്ട് അടിച്ചുവെന്ന് ഇവന്റ് മാനേജര്‍
കഴിഞ്ഞ ദിവസം സംഗീത പരിപാടിയ്ക്കിടെ ആരാധകനോട് മോശമായി പെരുമാറിയ ഗായകന്‍ ആദിത്യ നാരായണനെതിരെ കനത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. പാട്ട് പാടുന്നതിനിടെ…