ആരെയും ബോധിപ്പിക്കേണ്ട, അവൾ മനസിലാക്കിയല്ലോ; എന്റെ ശക്തി എന്റെ പെണ്ണ്; തിരിച്ചടിച്ച് നടൻ ശ്രീകുമാർ; കട്ടയ്ക്ക് നിന്ന് സ്നേഹയും!!
സീരിയല്‍ ചിത്രീകരണത്തിനിടെ ലൈംഗികമായി അതിക്രമിച്ചെന്ന പരാതിയിൽ നടന്മാർക്കെതിരെ കേസെടുത്ത വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. ദിവസങ്ങൾക്ക് മുൻപാണ് സിനിമ-…