ആത്മാർത്ഥതക്ക് മെഡലുണ്ടെങ്കിൽ ഗോൾഡ് ഇങ്ങക്കുതന്നെ!!! വേണ്ടകാലത്ത്, വേണ്ടനേരത്ത് കൃത്യമായി വന്ന് കൈതന്നു ഞെട്ടിക്കുന്ന പ്രിയപെട്ടവന് പിറന്നാളാശംസകളുമായി സിത്താര; കുറിപ്പ് ശ്രദ്ധ നേടുന്നു
മലയാളികളുടെ പ്രിയ ഗായികയാണ് സിത്താര കൃഷ്ണകുമാർ. സിത്താരയോടൊപ്പം താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പരിചിതമാണ്. സോഷ്യൽ മീഡിയയിൽ സജീവമായ സിത്താര ഇടയ്ക്ക്…