അസിഡിറ്റി ഗായകരെ പെട്ടെന്ന് ബാധിക്കും, ചിത്ര ചേച്ചിക്കൊപ്പം കൂടിയതില്‍ പിന്നെയാണ് എനിക്ക് അടുക്കും ചിട്ടയും വന്നത്; ഗായകരുടെ ആഹാര രീതികളെ കുറിച്ച് സിത്താര കൃഷ്ണകുമാർ
നിരവധി ആരാധകരുള്ള ഗായകിയാണ് സിത്താര കൃഷ്ണകുമാർ. വ്യത്യസ്തമായ ശബ്ദത്തിലൂടെ ശ്രദ്ധ നേടിയ സിത്താര നിരവധി ഹിറ്റ് ഗാനങ്ങൾ പാടി. ഇന്ന്…