മാതാപിതാക്കളെയും സഹോദരങ്ങളെയും കുറിച്ച് ആലോചിക്കാതെ നമുക്ക് ഇഷ്ടപ്പെട്ടയാൾക്ക് വേണ്ടി ജീവൻ വെടിയുന്നത് നിരാശാജനകമാണ്, സ്നേഹിക്കുന്ന ആളെ സ്വതന്ത്ര്യമായി വിടണം; സഹോദരിയുടെ ആ ത്മഹത്യയെ കുറിച്ച് സിമ്രാൻ
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ സിനിമാ ലോകത്ത് തിളങ്ങി നിന്നിരുന്ന താരമാണ് സിമ്രാൻ. തമിഴ്, തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലെല്ലാം നടി സാന്നിധ്യമറിയിച്ചിട്ടുണ്ട്.…