മൃതദേഹത്തിന്റെ മുഖത്തെല്ലാം ഈച്ചകളായിരുന്നു. കോടാനു കോടി പേര് കാണാനാഗ്രഹിച്ച അവളുടെ ശരീരത്തില്‍ ഈച്ചയാര്‍ക്കുന്നു, ഈ കാഴ്ച സഹിക്കാന്‍ പറ്റാത്തതായിരുന്നു; താന്‍ അന്ന് പോയിരുന്നുവെങ്കില്‍ സ്മിത മരണപ്പെടില്ലായിരുന്നു, തുറന്ന് പറഞ്ഞ് സുഹൃത്ത്
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിറഞ്ഞു നിന്നിരുന്ന താരമാണ് സില്‍ക്ക് സ്മിത. അന്ന് പിന്നോട്ട് വലിഞ്ഞു നിന്ന സിനിമാ…