അമ്മയുടെ ചികിത്സയ്ക്കായി സര്‍ക്കാര്‍ സഹായവുമായി വന്നപ്പോള്‍ നോ പറയാന്‍ പറ്റിയില്ല, അത് ഒരു മകന്റെ സ്വാര്‍ത്ഥതയാണ്; ഏതുവഴിയെ അമ്മയെ രക്ഷിക്കാന്‍ പറ്റുമെങ്കിലും ആ വഴികളിലൂടെയൊക്കെ താന്‍ പോവുമായിരുന്നു
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടിയാണ് കെപിഎസി ലളിത. താരത്തിന്റെ വിയോഗം മലയാളക്കരയെ ആകെ സങ്കടത്തിലാഴ്ത്തിയിരുന്നു. ഇപ്പോഴിതാ മകന്‍ സിദ്ധാര്‍ത്ഥിന്റെ വാക്കുകളാണ്…