നമ്മൾ അറിയാതെ ലൊക്കേഷനിൽ നിന്ന് വിട്ടുപോവുക,രാവിലെ ഷൂട്ടിംഗിന് വിളിക്കാൻ ചെല്ലുമ്പോൾ ആളില്ലാതെ ഇരിക്കുക,ഈ അനുഭവങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ആദ്യമായിരുന്നു..റിമ കല്ലിങ്കലിനെതിരെ സിബി മലയിൽ!
യുവതാരങ്ങളുടെ അച്ചടക്കമില്ലായ്‌മയെ കുറിച്ച് വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ സിബി മലയിൽ നടത്തിയ പരാമർശം ശ്രദ്ധേയമാവുകയാണ്. എന്റെ കരിയറിൽ ആദ്യമായിട്ടാണ് ഇങ്ങനെ…