പലവിധ വാർത്തകൾ വന്നപ്പോൾ ഷൈൻ ചേട്ടൻ അടിച്ച് ഫിറ്റായിട്ടല്ല വന്നതെന്ന് ആരെങ്കിലും പോസ്റ്റിട്ടോ?; എനിക്കും വിഷമം ആയിട്ടുണ്ട് ; വീട്ടിലും അടിയുണ്ടായി, നാട്ടിൽ എല്ലവരും അടിക്കുന്ന സാധനം തന്നെയാണ് നമ്മളും അടിക്കുന്നത്; ആ വെളിപ്പെടുത്തലിൽ ഷൈൻ!
സോഷ്യൽ മീഡിയയുടേയും പൊതുസമൂഹത്തിന്റേയും വിമർശനങ്ങൾക്ക് നിരന്തരം വിധേയമാകുന്ന നടനാണ് ഷൈൻ ടോം ചാക്കോ. വെറുക്കുന്നവരെ പോലും അഭിപ്രായങ്ങൾ കൊണ്ട് പൊട്ടിച്ചിരിപ്പിക്കാൻ…