ശിൽപ ഷെട്ടിയ്ക്കും രാജ് കുന്ദ്രയ്ക്കും നേരിയ ആശ്വാസം; 98 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുത്ത ഇഡി നടപടികൾ ബോംബെ ഹൈക്കോടതി തടഞ്ഞു
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരദമ്പതിമാരാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും. ഇപ്പോഴിതാ സ്വത്ത് കണ്ടുകെട്ടാനുള്ള ഇഡി നടപടി ചോദ്യം ചെയ്ത്…