സര്‍ജറിയ്ക്ക് ശേഷം മാനസികമായും ശാരീരികമായും തകര്‍ന്നു; ഒറ്റയടിയ്ക്ക് 12 കിലോയോളം ശരീര ഭാരം കൂടി; പ്രസവ സമയത്ത് പോലും ഇങ്ങനെ ഉണ്ടായിട്ടില്ല; ആരോഗ്യാവസ്ഥയെക്കുറിച്ച് നടി ശിൽപ ബാല!!
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ശിൽപ ബാല. നടി എന്നതിലുപരി അവതാരികയും വ്ലോഗറുമായിട്ടാകും മലയാളികൾ ശിൽപ ബാലയെ അറിയുക. വളരെ…