സെലിബ്രിറ്റികള്‍ക്കും രാജ്യത്തെ മറ്റെല്ലാ പൗരന്മാരുടേതുപോലുള്ള തുല്യാവകാശങ്ങളുണ്ട്, ഷാരൂഖാനെതിരെ കേസില്ലെന്ന് സുപ്രീം കോടതി
സെലിബ്രിറ്റികള്‍ക്കും രാജ്യത്തെ മറ്റെല്ലാ പൗരന്മാരുടേതുപോലുള്ള തുല്യാവകാശങ്ങളുണ്ടെന്ന് സുപ്രീം കോടതി. അനാവശ്യമായി അവരെ കുറ്റവാളികളാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 2017ല്‍ ഉണ്ടായ…