ആ സിനിമയുടെ സംവിധായകന്‍ അഞ്ചാറ് ദിവസം ആശുപത്രിയിലായിരുന്നു, ഷെയ്ന്‍ ചെയ്യുന്നത് മോശം കാര്യം; ഇത്തരം സംഭവങ്ങള്‍ക്ക് കൂട്ട് നില്‍ക്കാന്‍ സാധിക്കില്ലെന്ന് ധ്യാന്‍ ശ്രീനിവാസന്‍
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്ന സംഭവമാണ് ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും വിലക്കേര്‍പ്പെടുത്തിയ സംഭവം. ഇപ്പോഴിതാ ഇവരുമായി…