എംഎ യൂസഫലിയ്ക്കും മമ്മൂട്ടിയ്ക്കും ശേഷം മെയ്ബ ജിഎല്‍എസ് 600 സ്വന്തമാക്കി ഷെയിന്‍ നിഗം; പുച്ഛിച്ചവര്‍ക്ക് ഇതിലും നല്ല മറുപടിയില്ലെന്ന് പ്രേക്ഷകര്‍
നിരവധി ആരാധകരുള്ള നടനാണ് ഷെയിന്‍ നിഗം. ഇടയ്ക്ക് വെച്ച് സിനിമയുടെ നിര്‍മ്മാതാക്കളുമായി നടന് ഉണ്ടായ അഭിപ്രായ വ്യത്യാസങ്ങളും മറ്റ് കാര്യങ്ങളുമെല്ലാം…