പഴയ വിഡിയോ കുത്തിപ്പൊക്കി എന്നെ മോശക്കാരിയാക്കുന്നു; ഇടവേള ബാബുവിനൊപ്പമുള്ള ടിക് ടോക്ക് വീഡിയോ വീണ്ടും വൈറലായതിന് പിന്നാലെ പ്രതികരണവുമായി ശാലിൻ സോയ
മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് ശാലിൻ സോയ. മിനി സ്‌ക്രീനിൽ നിന്ന് കരിയർ ആരംഭിച്ച് സിനിമകളിലും തന്റേതായ സ്ഥാനം കണ്ടെത്താൻ ശാലിന്…