ഒരു ചില്ലിക്കാശും ഇല്ലാതെ കിരൺ തെരുവിലേക്ക്; ദാരിദ്ര്യത്തിൽ വീണ്ടും കല്യാണി; ഇവരെ രക്ഷിക്കാൻ സി എസ് എത്തുന്നു; പക്ഷെ മൗനരാഗത്തിൽ ഇനി സംഭവിക്കുക അപ്രതീക്ഷിതം!
അങ്ങനെ മൗനരാഗത്തിലെ പണവും സ്വർണ്ണവും കണക്ക് പറച്ചിൽ അവസാനിച്ചു . കല്യാണിയും കിരണും ഇനി ദരിദ്രർ. അല്ല.. അതെങ്ങനെ രൂപ…