ബിരിയാണി ചെമ്പോടെ വടിച്ചു തിന്ന് പ്രകാശൻ കാണിച്ച വൃത്തികെട്ട പണി; കിരൺ തിരിച്ചു കൊടുത്തത് സൂപ്പർ ആയിട്ടുണ്ട്; വിക്രത്തിനെ മാത്രം ഒഴിവാക്കി; മൗനരാഗം വരും എപ്പിസോഡ് പൊളിക്കും!

മലയാളികളെ ഒന്നടങ്കം പൊട്ടിച്ചിരിപ്പിക്കുന്ന എപ്പിസോഡ് ആണ് മൗനരാഗത്തിൽ ഇന്ന് സംഭവിച്ചിരിക്കുന്നത്. കല്യാണിയ്ക്കും കിരണിനും വേണ്ടി ദീപ ഉണ്ടാക്കിയ ബിരിയാണി മുഴുവൻ ഒറ്റ ഇരുപ്പിന് പ്രകാശൻ കഴിച്ചു തീർത്തു. അതോടെ വെട്ടിലായിരിക്കുകയാണ് ദീപ.

എന്നാൽ അതിലെ അതിജീവിച്ചു ദീപ കിരണിന് ആഹാരം കൊണ്ടുക്കൊടുക്കുന്നുണ്ട്. അതിനു ശേഷം കിരൺ പറയുന്ന വാക്കുകളിൽ ഒരു ഭീഷണി ഉണ്ട് . എന്താണ് അതെന്ന് വൈകാതെ കണ്ടറിയാം.

ഇന്നത്തെ എപ്പിസോഡിനെ കുറിച്ച് കൂടുതൽ കാണാം വീഡിയോയിലൂടെ…!

about mounaragam

Safana Safu :