അപർണ്ണയ്ക്കും യദുവിനും ഇനി വിവാഹം നടക്കില്ല; നീരജയെ സങ്കടപ്പെടുത്തി അടുത്ത വാർത്ത; അമ്പാടിയുടെ പുത്തൻ നീക്കം ; അമ്മയറിയാതെയിൽ ഉടൻ അത് സംഭവിക്കും!

മലയാളികളുടെ ത്രില്ലെർ പരമ്പര അമ്മയറിയാതെ ഇന്ന് എത്തിനിൽക്കുന്നത് അപർണ്ണയുടെയും വിനീതിന്റേയും കഥയിലാണ്. അവർക്കിടയിൽ പ്രണയ നാടകം എന്നവസാനിക്കും എന്നതിന് ഒരു പിടിയും ഇല്ല. എന്നാൽ ഇന്നത്തെ എപ്പിസോഡിൽ അപർണ്ണയുടെ വിവാഹം വീണ്ടും മുടങ്ങിപ്പോകുകയാണ്.

യദു ആണ് വിവാഹം മുടക്കാൻ അപർണ്ണയുടെ വീട്ടിൽ പോയി സംസാരിക്കുന്നത്. അത് വിജയം കണ്ടിട്ടുണ്ട്. എന്നാൽ ഇതോടെ നീരജ ആക വേദനയിലാണ്. ഇനി അപർണ്ണയുടെ ജീവിതം എന്താകും എന്നാണ് അവരുടെ ടെൻഷൻ.

അതേസമയം,. അമ്പാടി തിരിച്ചുവരുന്നത് കാത്തിരിക്കുന്ന പ്രേക്ഷകർക്ക് ഇന്നും നിരാശ ആയിരുന്നു ഫലം. കാണാം കൂടുതലായി വിഡിയോയിലൂടെ…

about ammayairyathe

Safana Safu :